Times Kerala

ഊ​​ര്‍​​ജ വ​​കു​​പ്പി​​ന്‍റെ ചു​​മ​​ത​​ല ഏറ്റെടുക്കാതെ മ​​ന്ത്രി ന​​വ​​ജ്യോ​​ത് സി​​ദ്ദു

 
ഊ​​ര്‍​​ജ വ​​കു​​പ്പി​​ന്‍റെ ചു​​മ​​ത​​ല ഏറ്റെടുക്കാതെ മ​​ന്ത്രി ന​​വ​​ജ്യോ​​ത് സി​​ദ്ദു

ച​​ണ്ഡി​​ഗ​​ഡ്: പ​​ഞ്ചാ​​ബി​​ല്‍ ​​മ​​ന്ത്രി​​സ​​ഭാ പു​​നഃ​​സം​​ഘ​​ട​​ന ക​​ഴി​​ഞ്ഞി​​ട്ട് ര​​ണ്ടാ​​ഴ്ച​​യാ​​യി​​ട്ടും ഊ​​ര്‍​​ജ വ​​കു​​പ്പി​​ന്‍റെ ചു​​മ​​ത​​ല ഏറ്റെടുക്കാതെ മ​​ന്ത്രി ന​​വ​​ജ്യോ​​ത് സി​​ദ്ദു. മു​​ഖ്യ​​മ​​ന്ത്രി അ​​മ​​രീ​​ന്ദ​​ര്‍ സിം​​ഗു​​മാ​​യി ക​​ടു​​ത്ത ഭി​​ന്ന​​തയിലാണ് സിദ്ധു. സി​​ദ്ദു​​വി​​നെ ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണം, ടൂ​​റി​​സം, സാം​​സ്കാ​​രി​​കം എ​​ന്നീ വ​​കു​​പ്പു​​ക​​ളി​​ല്‍​​ നി​​ന്നു മാ​​റ്റി​​യാ​​ണ് ഊ​​ര്‍​​ജ വ​​കു​​പ്പ് ന​​ല്കി​​യ​​ത്.

Related Topics

Share this story