Times Kerala

യു എ ഇയിൽ 2179 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 
യു എ ഇയിൽ 2179 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അബു ദാബി: യു എ ഇയിൽ 2179 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,89,423 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2151 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,68,828 ആയി.

2,54,412 ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1710 ആയി.

Related Topics

Share this story