Times Kerala

കോവിഡ്​ ബാധിച്ച് കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

 
കോവിഡ്​ ബാധിച്ച്  കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

മനാമ: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ബഹ്​റൈനില്‍ നിര്യാതനായി.കുന്ദമംഗലം മുറിയനാട് സ്വദേശിയായ കൊല്ലാരുതൊടുകയില്‍ ഹംസക്കോയ (48) ആണ്​ മരിച്ചത്​.

Related Topics

Share this story