Times Kerala

ഗ്രീ​​ന്‍​​പീ​​സ് പ്ര​​വ​​ര്‍​​ത്ത​​ക​​യെ ക​​ഴു​​ത്തി​​നു പി​​ടി​​ച്ചു ത​​ള്ളി​​യ ബ്രി​​ട്ടീ​​ഷ് മ​​ന്ത്രിയെ തെ​​രേ​​സാ മേ ​​സ​​സ്പെ​​ന്‍​​ഡ് ചെ​​യ്തു

 
ഗ്രീ​​ന്‍​​പീ​​സ് പ്ര​​വ​​ര്‍​​ത്ത​​ക​​യെ ക​​ഴു​​ത്തി​​നു പി​​ടി​​ച്ചു ത​​ള്ളി​​യ ബ്രി​​ട്ടീ​​ഷ് മ​​ന്ത്രിയെ തെ​​രേ​​സാ മേ ​​സ​​സ്പെ​​ന്‍​​ഡ് ചെ​​യ്തു

ല​​ണ്ട​​ന്‍: ഗ്രീ​​ന്‍​​പീ​​സ് പ്ര​​വ​​ര്‍​​ത്ത​​ക​​യെ ക​​ഴു​​ത്തി​​നു പി​​ടി​​ച്ചു ത​​ള്ളി​​യ ബ്രി​​ട്ടീ​​ഷ് മ​​ന്ത്രി മാ​​ര്‍​​ക്ക് ഫീ​​ല്‍​​ഡി​​നെ പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ ​​സ​​സ്പെ​​ന്‍​​ഡ് ചെ​​യ്തു.​​മാ​​ന്‍​​ഷ​​ന്‍​​ ഹൗ​​സി​​ല്‍ ചാ​​ന്‍​​സ​​ല​​ര്‍ ഫി​​ലി​​പ് ഹാ​​മ​​ണ്ട് പ്ര​​സം​​ഗി​​ക്കു​​ന്പോ​​ള്‍ ഗ്രീ​​ന്‍​​പീ​​സ് പ​​രി​​സ്ഥി​​തി പ്ര​​വ​​ര്‍​​ത്ത​​ക​​ര്‍ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യെ​​ത്തി. പ്ര​​സം​​ഗം കേ​​ട്ടു​​കൊ​​ണ്ടി​​രു​​ന്ന മ​​ന്ത്രി പെ​​ട്ടെ​​ന്ന് എ​​ഴു​​ന്നേ​​റ്റ് വ​​നി​​താ പ​​രി​​സ്ഥി​​തി പ്ര​​വ​​ര്‍​​ത്ത​​ക​​യെ ക​​ഴു​​ത്തി​​നു പി​​ടി​​ച്ചു ഹാ​​ളി​​നു പു​​റ​​ത്താ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Related Topics

Share this story