Times Kerala

യുഎഇയിൽ 2205 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 
യുഎഇയിൽ 2205 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അബു ദാബി: യു എ ഇയിൽ 2205 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 5,87,244 ആയി. 2,09,026 ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2168 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,66,677 ആയി. കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1704 ആയി.

Related Topics

Share this story