Times Kerala

ലോക്ക് ഡൗൺ; സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു

 
ലോക്ക് ഡൗൺ; സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ 16 വ​രെ നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മാ​സം 15ന് ​തു​ട​ങ്ങാ​നി​രു​ന്ന എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ആണ് ഇക്കാര്യം അറിയിച്ചത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

Related Topics

Share this story