Times Kerala

കോവിഡ്; കാഞ്ഞങ്ങാട് സ്വദേശി ദുബൈയില്‍ ‌മരിച്ചു

 
കോവിഡ്; കാഞ്ഞങ്ങാട് സ്വദേശി ദുബൈയില്‍ ‌മരിച്ചു

ദുബായ് : കാഞ്ഞങ്ങാട് സ്വദേശി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു .കാഞ്ഞങ്ങാട് ബദരിയ നഗര്‍ അസൈനാര്‍ റുഖിയ ദമ്ബതികളുടെ മകന്‍ മുഹമ്മദ് ഷബീബ് (38 ) കൊവിഡ് ബാധിച്ച്‌ മരിച്ചു. അസുഖ ബാധിതനായ അദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസമായി ഷാര്‍ജ സുലൈഖ ഹോസ്പിറ്റല്‍ പ്രവേശിപ്പിച്ചിരുന്നു . ഷബീബ് ദുബൈ ഹോസ്പിറ്റലിലാണ് മരണപ്പെട്ടത്.

Related Topics

Share this story