Times Kerala

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 12 വ​യ​സു​ള്ള ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി

 
ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 12 വ​യ​സു​ള്ള ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി

ഉ​ന്നാ​വോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം വീ​ട്ടി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന 12 വ​യ​സു​ള്ള ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി. സ​ഫി​പു​രി​ല്‍ ഇന്നലെ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത്.വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ടി​നു പു​റ​ത്താ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യും കു​ടും​ബ​വും ഉ​റ​ങ്ങി​യി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഉ​റ​ക്ക​മു​ണ​ര്‍​ന്ന​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലായി​രു​ന്നു. പി​ന്നീ​ട് അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ഗ്രാ​മ​ത്തി​ന് സ​മീ​പം പു​റ​ത്ത് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

Related Topics

Share this story