Times Kerala

ബംഗാളില്‍ ബോംബ് ആക്രമണത്തില്‍ ബിജെപി പ്രവർത്തകന് ദാരുണാന്ത്യം

 
ബംഗാളില്‍ ബോംബ് ആക്രമണത്തില്‍ ബിജെപി പ്രവർത്തകന് ദാരുണാന്ത്യം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭട്ട്പാറയിൽ ബോംബ് ആക്രമണത്തിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. ജയപ്രകാശ് യാദവ് (32) ആണ് ആക്രമണത്തിൽ മരിച്ചത്. ആക്രമണത്തിന് പിന്നിൽ തൃണമൂല്‍ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story