Times Kerala

ആലപ്പുഴയിൽ 925 പേർക്ക് കൂടി കോവിഡ്; 2041 പേർക്ക് രോഗമുക്തി

 
ആലപ്പുഴയിൽ 925 പേർക്ക് കൂടി കോവിഡ്; 2041 പേർക്ക് രോഗമുക്തി

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഞായറാഴ്ച (ജൂൺ 6) 925 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2041 പേർ രോഗമുക്തരായി. 11.02 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 922 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,65,244 പേർ രോഗമുക്തരായി. 15,068 പേർ ചികിത്സയിലുണ്ട്.

Related Topics

Share this story