Times Kerala

എലത്തൂരിൽ കണ്ടൽക്കാടുകൾ  നശിപ്പിക്കൽ;ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർക്കെതിരെയുളള പരാതി പരിശോധിക്കുമെന്ന് വനംവകുപ്പ്

 
എലത്തൂരിൽ കണ്ടൽക്കാടുകൾ  നശിപ്പിക്കൽ;ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർക്കെതിരെയുളള പരാതി പരിശോധിക്കുമെന്ന് വനംവകുപ്പ്

കോഴിക്കോട്:  എലത്തൂരിൽ കണ്ടൽക്കാടുകൾ  നശിപ്പിക്കുന്നതിനെതിരെ ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർക്കെതിരെ പരാതി.

 ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയോട് ചേർന്നുള്ള സ്ഥലത്തെ  കണ്ടൽക്കാടുകളാണ്  നശിപ്പിക്കുന്നത്. റോഡ് നിർമ്മിക്കാൻ വേണ്ടി കണ്ടൽക്കാടുകൾ നശിപ്പിച്ച് തോട് നികത്തുവെന്നാണ് പരാതി നല്കിരിക്കുന്നത് . പ്രദേശവാസികൾ പരാതി നൽകിയതിനെ തുടർന്ന് വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തി. പരാതി പരിശോധിക്കുമെന്ന് വനംവകുപ്പ് മന്ത്രി അറിയിച്ചു .

Related Topics

Share this story