Times Kerala

യുവതിയെ ഭീഷണിപ്പെടുത്തി കുറ്റിപ്പുറത്തുള്ള ലോഡ്ജില്‍ എത്തിച്ചു, ബലാത്‌സംഗം ചെയ്തു ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തു; പ്രതി അറസ്റ്റിൽ

 
യുവതിയെ ഭീഷണിപ്പെടുത്തി കുറ്റിപ്പുറത്തുള്ള ലോഡ്ജില്‍ എത്തിച്ചു, ബലാത്‌സംഗം ചെയ്തു ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തു; പ്രതി അറസ്റ്റിൽ

കണ്ണൂർ: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി സ്വദേശി കവരന്‍കുണ്ടന്‍ ഹൗസില്‍ സുമീര്‍ (24) ആണ് പെരുമ്ബടപ്പ് പൊലീസ്​ പിടിയിലായത്. യുവതിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കുറ്റിപ്പുറത്തുള്ള ലോഡ്ജില്‍ എത്തിക്കുകയും, ഇവിടെ വെച്ച്‌ ബലാത്സംഗത്തിന് ഇരയാക്കി, മൊബൈല്‍ ഫോണില്‍ പകര്‍ത്തി അശ്ലീല സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിക്കുകയും ആയിരുന്നു പ്രതി ചെയ്തത്. കോടതിയില്‍ ഹാജരാക്കി യുവാവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related Topics

Share this story