Times Kerala

ആപ്പിള്‍ ഐഫോണ്‍ എക്സ് ആർന്റെ വില കുറച്ചു

 
ആപ്പിള്‍ ഐഫോണ്‍ എക്സ് ആർന്റെ വില കുറച്ചു

ആപ്പിളിന്റെ ഐഫോൺ മോഡൽ എക്സ് ആർന്റെ വില കുറച്ചു. ആമസോണിൽ ആണ് വില കുറഞ്ഞിരിക്കുന്നത്. 76,900 രൂപ ആയിരുന്ന ഫോൺ ഇപ്പോൾ ആമസോണിൽ 59,900 രൂപയ്ക്കാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതിനോടയൊപ്പം എച്ച്ഡിഎഫ്സി ഡെബിറ്റ് കാര്‍ഡ്, മറ്റ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ വീണ്ടും പത്ത് ശതമാനം വിലക്കുറവ് ഉണ്ടാകും. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ 53,990 രൂപക്ക് ആപ്പിൾ ഐഫോൺ എക്സ് ആർ ലഭിക്കും.

Related Topics

Share this story