Times Kerala

വിവോ Y12 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

 
വിവോ Y12 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

വിവ്വോ അവരുടെ പുതിയ സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വിവോ y12 എന്ന പേരിലാണ് പുതിയ സ്മാർട്ഫോൺ വിപണിയിൽ എത്തിയത്. വിവോയുടെ ബജറ്റ് ശ്രേണിയിൽ വരുന്ന ഫോൺ ആണിത്. ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകാതെ ട്രിപ്പിൾ ക്യാമറ ആണ്.

മീഡിയടെക് ഹീലിയോ p22 പ്രൊസസർ ആണ് ഫോണിനുള്ളത്. ആൻഡ്രോയിഡ് പിയിൽ എത്തുന്ന ഫോണിന് 4 ജിബി 32 ജിബി ഇന്റെര്ണല് മെമ്മറി ആണ് ഉള്ളത്. 1382 മെഗാപിക്സൽ കാമറ ആണ് പുറകിൽ വരുന്നത്. 8 എംപി സെൽഫി ക്യാമും ഉള്ള ഫോണിന് 5000mAh ആണ് ബാറ്ററി. 12,490 രൂപയാണ് ഫോണിന്റെ വില.

Related Topics

Share this story