Times Kerala

ഇ​​ന്തോ​​നേ​​ഷ്യ​​യി​​ൽ തീ​​പ്പെ​​ട്ടി ഫാ​​ക്ട​​റി​​യി​​ൽ വൻ തീപിടുത്തം; 30 പേ​​ർ മ​​രി​​ച്ചു

 
ഇ​​ന്തോ​​നേ​​ഷ്യ​​യി​​ൽ തീ​​പ്പെ​​ട്ടി ഫാ​​ക്ട​​റി​​യി​​ൽ വൻ തീപിടുത്തം; 30 പേ​​ർ മ​​രി​​ച്ചു

ജ​​ക്കാ​​ർ​​ത്ത: ഇ​​ന്തോ​​നേ​​ഷ്യ​​യി​​ൽ തീ​​പ്പെ​​ട്ടി ഫാ​​ക്ട​​റി​​യി​​ൽ വൻ തീപിടുത്തം. അപകടത്തിൽ കു​​ട്ടി​​ക​​ൾ അ​​ട​​ക്കം 30 പേ​​ർ മ​​രി​​ച്ചു. വ​​ട​​ക്ക​​ൻ സു​​മാ​​ത്ര​​യി​​ലെ ബി​​ൻ​​ജാ​​യി പ​​ട്ട​​ണ​​ത്തി​​ൽ ഒ​​രു വീ​​ട്ടി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന ഫാ​​ക്ട​​റി​​യി​​ലാ​​ണു വെ​​ള്ളി​​യാ​​ഴ്ച സ്ഫോ​​ട​​ന​​ത്തെ​​ത്തു​​ട​​ർ​​ന്നു തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Topics

Share this story