Times Kerala

തമിഴ് ചിത്രം രാച്ചസിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
തമിഴ് ചിത്രം രാച്ചസിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് രാച്ചസി. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂൺ അവസാനം പ്രദർശനത്തിന് എത്തും . പൂർണിമ ഭാഗ്യരാജ് , സത്യൻ, ഹരീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. എസ്. രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Related Topics

Share this story