Times Kerala

ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യി സു​ര​ക്ഷി​തം, ആ​ശ​ങ്ക വേ​ണ്ട; രാ​ജേ​ഷ് പ​ന്ത്

 
ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യി സു​ര​ക്ഷി​തം, ആ​ശ​ങ്ക വേ​ണ്ട; രാ​ജേ​ഷ് പ​ന്ത്

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യി സു​ര​ക്ഷി​ത​മാ​ണെ​ന്ന് സൈ​ബ​ർ സെ​ക്യൂ​രി​​റ്റി ചീ​ഫ് രാ​ജേ​ഷ് പ​ന്ത്. ആ​ധാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ൻ ഉ​റ​പ്പു ന​ൽ​കു​ന്നു, നി​ങ്ങ​ളും നി​ങ്ങ​ളു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ളും സു​ര​ക്ഷി​ത​മാ​ണ്. ഇ​തേ​കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടാ​ൻ ഇ​ല്ലെ​ന്നും രാ​ജേ​ഷ് പ​ന്ത് പ​റ​ഞ്ഞു.

Related Topics

Share this story