Times Kerala

ഒമാൻ ഉൾക്കടലിലും പേർഷ്യൻ ഉൾക്കടലിലും ഇന്ത്യൻ നാവികസേന പടക്കപ്പലുകൾ വിന്യസിച്ചു

 
ഒമാൻ ഉൾക്കടലിലും പേർഷ്യൻ ഉൾക്കടലിലും ഇന്ത്യൻ നാവികസേന പടക്കപ്പലുകൾ വിന്യസിച്ചു

ന്യൂഡൽഹി: ഒമാൻ ഉൾക്കടലിലും പേർഷ്യൻ ഉൾക്കടലിലും ഇന്ത്യൻ നാവികസേന പടക്കപ്പലുകൾ വിന്യസിച്ചു. ഈ മേഖലയിലൂടെ കടന്നുപോകുന്ന ഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായാണ് ഐ.എൻ.എസ്. ചെന്നൈ, ഐ.എൻ.എസ്. സുനൈന എന്നീ കപ്പലുകൾ വിന്യസിച്ചതെന്ന് നാവികസേന അറിയിച്ചു. യു.എസും ഇറാനും തമ്മിലുള്ള സംഘർഷം ഏറിവരുന്ന സാഹചര്യത്തിലാണ് നടപടി.

Related Topics

Share this story