Times Kerala

ആലപ്പുഴയിൽ 1337പേർക്ക് കൂടി കോവിഡ്

 
ആലപ്പുഴയിൽ 1337പേർക്ക് കൂടി കോവിഡ്

ആലപ്പുഴ: ഇന്ന് (വ്യാഴാഴ്ച ) ജില്ലയിൽ 1337പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .2പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് 1318പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .16പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2194പേർ രോഗമുക്തരായി. ആകെ 160446 പേർ രോഗ മു ക്തരായി. 16531പേർ ചികിത്സയിൽഉണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ശതമാനമാണ്.
കൈമാറി.

Related Topics

Share this story