Times Kerala

 പ്രശസ്ത സംവിധായകന്‍ ജി.എന്‍ രംഗരാജന്‍ അന്തരിച്ചു

 
 പ്രശസ്ത സംവിധായകന്‍ ജി.എന്‍ രംഗരാജന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സിനിമാ സംവിധായകന്‍ ജി.എന്‍ രംഗരാജന്‍ അന്തരിച്ചു. 90 വയസായിരുന്നു . വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം .രംഗരാജന്റെ മകനും സംവിധായകനുമായ ജി.എന്‍.ആര്‍ കുമാരവേലനാണ് മരണ വാര്‍ത്ത അറിയിച്ചത്.

Related Topics

Share this story