Times Kerala

കുലുക്കമില്ലാതെ മുന്നിലേക്ക് നടന്ന് ‘ഗജരാജന്‍’; ഗര്‍ജനത്തോടെ വരവേറ്റ് കടുവയും ; ഒടുവിൽ (വീഡിയോ)

 
കുലുക്കമില്ലാതെ മുന്നിലേക്ക് നടന്ന്  ‘ഗജരാജന്‍’; ഗര്‍ജനത്തോടെ വരവേറ്റ് കടുവയും ; ഒടുവിൽ  (വീഡിയോ)

മൃഗങ്ങളെ വേട്ടയാടുന്നതില്‍ നമ്ബര്‍ വണ്‍ മൃഗമായാണ് കടുവയെ വിശേഷിപ്പിച്ചിരിക്കുന്നത് .കടുവയെ കണ്ടാല്‍ തന്നെ മൃഗങ്ങള്‍ ഓടിമറയുന്ന നിരവധി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.എന്നാൽ, പലപ്പോഴും ആനയെ കണ്ടാല്‍ കടുവ വഴിമാറിപ്പോകുന്നതാണ് പതിവുള്ളത് . അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

Related Topics

Share this story