Times Kerala

ഇഷ്‌ക്ക്’ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
ഇഷ്‌ക്ക്’ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്‌ത പുതിയ ചിത്രമാണ് ‘ഇഷ്‌ക്ക്’ ഷെയ്ന്‍ നിഗമാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ ശീതളാണ് നായിക. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രതീഷ് രവിയാണ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആറാമത്തെ ആഴ്ച്ച ആയി എന്ന് അറിയിക്കുന്ന പോസ്റ്റർ ആണ് പുറത്തിറങ്ങിയത്.

Related Topics

Share this story