Times Kerala

ഗൾഫ് മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കി റിയാദ് സലഫി മദ്രസ

 
ഗൾഫ് മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കി റിയാദ് സലഫി മദ്രസ

റിയാദ്: കെഎൻഎം പരീക്ഷാബോർഡ് പൊതു പരീക്ഷയിൽ റിയാദ് ഇന്ത്യൻ ഇസ് ലാഹി സെന്‍ററിനു കീഴില് പ്രവർത്തിക്കുന്ന ബത്തയിലെ റിയാദ് സലഫി മദ്രസ ഗൾഫ് മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കി. അഞ്ചാം ക്ലാസിലെ റിസ് വാൻ മുഹമ്മദ് , അദീബ് അബ്ദുൽ നാസർ , ഹലീമ ജബിൻ , ഏഴാം ക്ലാസിലെ ഹാനി അബൂബക്കർ , അയ്മൻ അബ്ദുൽ ജലീൽ , നദ ഫാത്തിമ , സുമയ്യ പുന്നോത്ത് ,നേഹ സഫിയ എന്നിവർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു . വിജയികളെ ഇസ് ലാഹി സെന്‍റർ ഭാരവാഹികളും പിടിഎ കമ്മിറ്റിയും അനുമോദിച്ചു.

Related Topics

Share this story