Times Kerala

രംഗസ്ഥലം മലയാളം: പുതിയ വീഡിയോ പുറത്തിറങ്ങി

 
രംഗസ്ഥലം മലയാളം: പുതിയ വീഡിയോ പുറത്തിറങ്ങി

റാം ചരൻ നായകനായി എത്തിയ തെലുഗ് ചിത്രമാണ് രംഗസ്ഥലം. തെലുങ്കിൽ സൂപ്പർഹിറ്റായി മാറിയ ചിത്രം മലയാളത്തിൽ ഡബ്ബ് ചെയ്തിറക്കുകയാണ്. ചിത്രമിന്ന് പ്രദർശനത്തിന് എത്തി. ചിത്രത്തിലെ പുതിയ വീഡിയോ പുറത്തിറങ്ങി.

Related Topics

Share this story