Times Kerala

കോപ്പ അമേരിക്ക: നാളെ ഇക്വഡോർ ചിലിയെ നേരിടും

 
കോപ്പ അമേരിക്ക: നാളെ ഇക്വഡോർ ചിലിയെ നേരിടും

ബ്രസീൽ: കോപ്പ അമേരിക്ക ഫുട്ബാൾ മത്സരത്തിൽ നാളെ ഇക്വഡോർ ചിലിയെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 4:30 ആണ് മത്സരം. ആദ്യ മത്സരത്തിൽ ജപ്പാനെ നാല് ഗോളുകൾക്കു തോൽപ്പിച്ച ചിലിക്ക് നാളെ ജയിക്കാനായാൽ ഗ്രൂപ്പ് സിയിൽ പോയിന്റ് നിലയിൽ ഒന്നമത്തെത്താൻ സാധിക്കും. മികച്ച പ്രകടനം ചില ഈ സീസണിൽ പുറത്തെടുത്ത്. പിഴവുകൾ ഇല്ലാത്ത പാസുകൾ ആണ് ആദ്യ മത്സരത്തിൽ ചിലി നടത്തിയത്. ആദ്യ മത്സരം തോറ്റ ഇക്വഡോർ നാളെ ചിലിയെ നേരിടുമ്പോൾ ജയം അല്ലാതെ വേറെയൊന്നും അവർക്ക് ആഗ്രഹിക്കാൻ പറ്റില്ല. പോയിന്റ് നിലയിൽ അവസാനമായ ടീമിന് നാളത്തെ ജയം അനിവാര്യമാണ്.

Related Topics

Share this story