Times Kerala

കരിയറിലെ നൂറാം ഏകദിനം കളിക്കുന്ന ഇംഗ്ലീഷ് താരം മൊയിന്‍ അലിക്ക് ആശംസകളുമായി ഫുട്ബോള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാഡ്

 
കരിയറിലെ നൂറാം ഏകദിനം കളിക്കുന്ന ഇംഗ്ലീഷ് താരം മൊയിന്‍ അലിക്ക് ആശംസകളുമായി ഫുട്ബോള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാഡ്

ലീഡ്‌സ്: കരിയറിലെ നൂറാം ഏകദിനം കളിക്കുന്ന ഇംഗ്ലീഷ് താരം മൊയിന്‍ അലിക്ക് ആശംസകളുമായി ഫുട്ബോള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാഡ്. ലോകകപ്പില്‍ ഇംഗ്ലണ്ട്- ശ്രീലങ്ക മത്സരത്തിന് മുന്‍പാണ് ഇംഗ്ലണ്ടിന്‍റെയും ലിവര്‍പൂളിന്‍റെയും ഇതിഹാസ നായകനായ ജെറാഡ്, അലിക്ക് ആശംസകളുമായെത്തിയത്.ജെറാഡിന്‍റെ സന്ദേശം ലോകകപ്പിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഐസിസി പങ്കുവെച്ചിട്ടുണ്ട്.

Related Topics

Share this story