Times Kerala

കോവിഡ്-19 ദുരിതാശ്വാസത്തിനായി മെഡിക്കൽ മെഡിക്കൽ സൗകര്യം സജ്ജമാക്കാൻ എച്ച്ഡിഎഫ്സി ബാങ്ക്

 
കോവിഡ്-19 ദുരിതാശ്വാസത്തിനായി മെഡിക്കൽ മെഡിക്കൽ സൗകര്യം സജ്ജമാക്കാൻ എച്ച്ഡിഎഫ്സി ബാങ്ക്

പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തെ സഹായിക്കുന്നതിന് രാജ്യമെമ്പാടും മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുന്നതിനും നിലവിലുള്ളവ വർദ്ധിപ്പിക്കുന്നതിനും നിരവധി നടപടികളുമായി എച്ച്ഡിഎഫ്സി ബാങ്ക്. എച്ച്ഡിഎഫ്സിയുടെ സിഎസ്ആർ ഉദ്യമമായ പരിവർത്തന് കീഴിലാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്. ഇന്ത്യയിലുടനീളമുള്ള ആശുപത്രികൾക്ക് മെഡിക്കൽ സപ്ലൈകൾ നൽകുന്നതിന് പുറമെ ഓക് സിജൻ പ്ലാന്‍റുകൾ , മെഡിക്കൽ ഉപകരണങ്ങൾ, ഐസിയു സൗകര്യങ്ങൾ എന്നിവ പോലുള്ള സ്ഥിരമായ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുന്നതും ഈ നടപടികളിൽ ഉൾപ്പെടുന്നു.

Related Topics

Share this story