Times Kerala

ലക്ഷദ്വീപിൽ  പ്രതിഷേധം ശക്തം ;സന്ദർശക വിലക്ക് നിലവിൽ വന്നു

 
ലക്ഷദ്വീപിൽ  പ്രതിഷേധം ശക്തം ;സന്ദർശക വിലക്ക് നിലവിൽ വന്നു

കവരത്തി: ലക്ഷദ്വീപിൽ  പ്രതിഷേധം ശക്തമാകുന്നതിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ദ്വീപിലെത്തിയേക്കുമെന്ന്  സൂചന. തുടർന്ന്  ലക്ഷദ്വീപ് ബിജെപി പ്രവർത്തകരെയടക്കം ഉൾപ്പെടുത്തി രൂപീകരിച്ച കോർകമ്മിറ്റി അഡ്മിനിസ്ട്രേറ്ററെ നേരിൽ കണ്ട് സംസാരിച്ചേക്കുമെന്നും അറിയിച്ചു .

 പരിഷ്കാരങ്ങൾ പിൻവലിക്കാൻ തയ്യാറാകാതിരുന്നാൽ വീണ്ടും പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് കമ്മിറ്റിയുടെ  തീരുമാനം.
.ലക്ഷദ്വീപിൽ ഇന്ന് മുതൽ സന്ദർശകർക്ക് വിലക്ക് നിലവിൽ വരുമെന്നും . സന്ദർശകപാസിൽ എത്തിയവരോട് ഒരാഴ്ചയ്ക്കകം ഇവിടം  വിടണമെന്ന് അഡ്മിനിസ്ട്രേഷൻ ഉത്തരവിട്ടു .

Related Topics

Share this story