Times Kerala

എംഎ പ്രവേശനം

 
എംഎ പ്രവേശനം

കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ ഈ അദ്ധ്യയന വർഷം എംഎ പ്രവേശനത്തിനുളള അഭിമുഖം ജൂൺ 26 രാവിലെ 10 ന് നടക്കും. അഭിമുഖത്തിന് യോഗ്യത നേടിയിട്ടുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അന്ന് രാവിലെ 9.30 ന് കലാമണ്ഡലത്തിൽ എത്തണമെന്ന് രജിസ്ട്രാർ അറിയിച്ചു.

Related Topics

Share this story