chem

ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫൂ​ൽ ഖോ​ഡ പ​ട്ടേ​ലി​ന്‍റെ ന​ട​പ​ടി​ക​ളെ  രൂക്ഷമായി വി​മ​ർ​ശി​ച്ച് മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഉ​മേ​ഷ് സൈ​ഗാ​ൾ

ന്യൂ​ഡ​ൽ​ഹി: ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫൂ​ൽ ഖോ​ഡ പ​ട്ടേ​ലി​ന്‍റെ ന​ട​പ​ടി​ക​ളെ  രൂക്ഷമായി  വി​മ​ർ​ശി​ച്ച് മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഉ​മേ​ഷ് സൈ​ഗാ​ൾ . പു​തി​യ തീ​രു​മാ​ന​ങ്ങ​ൾ ദ്വീ​പി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ത്തു​വെ​ന്ന് അ​ദ്ദേ​ഹം ചൂണ്ടിക്കാട്ടി .

 അ​മി​ത്ഷാ​യ്ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് അദ്ദേഹം ഇക്കാര്യം വ്യതമാക്കിരിക്കുന്നത് . പ്ര​ഫൂ​ൽ പ​ട്ടേ​ലി​ന് പ്ര​ത്യേ​ക അ​ജ​ണ്ട​യെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നുവെന്നും അദ്ദേഹം അറിയിച്ചു .

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.