Times Kerala

സ്വ​ര്‍​ണ വി​ല​യി​ല്‍  നേ​രി​യ വ​ര്‍​ധ​ന;പ​വ​ന് 36,640 രൂ​പ​

 
സ്വ​ര്‍​ണ വി​ല​യി​ല്‍  നേ​രി​യ വ​ര്‍​ധ​ന;പ​വ​ന് 36,640 രൂ​പ​

കൊ​ച്ചി:  സ്വ​ര്‍​ണ വി​ല​യി​ല്‍  നേ​രി​യ വ​ര്‍​ധ​ന. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,580 രൂ​പ​യാ​യും പ​വ​ന് 36,640 രൂ​പ​യാ​യും ഉ​യ​ര്‍​ന്നു.

ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 320 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ്  ആ​ഭ്യ‌​ന്ത​ര വി​പ​ണി​യി​ൽ വി​ല വർധിച്ചത് . മേ​യ് ഒ​ന്നി​ന് 35,040 രൂ​പ​യാ​യി​രു​ന്നു പ​വ​ന്‍റെ വി​ല.

Related Topics

Share this story