Times Kerala

ക​രീ​ല​ക്കു​ള​ങ്ങ​ര അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ൽ നിന്ന് ക​ത്തി​യും ക​ഞ്ചാ​വും ക​ണ്ടെ​ത്തി

 
ക​രീ​ല​ക്കു​ള​ങ്ങ​ര അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ൽ നിന്ന്  ക​ത്തി​യും ക​ഞ്ചാ​വും ക​ണ്ടെ​ത്തി

ഹ​രി​പ്പാ​ട് :  ക​രീ​ല​ക്കു​ള​ങ്ങ​ര നാ​ലു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ൽ നി​ന്നും മാ​ര​കാ​യു​ധ​വും ക​ഞ്ചാ​വും ക​ണ്ടെ​ത്തി. പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പമാണ്  അപകടം ഉണ്ടായത് . പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന കാ​ർ  പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ത്തി​യും ക​ഞ്ചാ​വും ക​ണ്ടെ​ത്തി​യ​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രും കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു ക​ട​ത്തി​യ​വ​രാ​ണെ​ന്നും പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു .

Related Topics

Share this story