Times Kerala

വനിതാ ലോകകപ്പ് ഫുടബോൾ; ഇം​ഗ്ല​ണ്ടി​നു ജ​യം; അ​ര്‍ജ​ന്‍റീ​ന​യ്ക്കു സ​മ​നി​ല

 
വനിതാ ലോകകപ്പ് ഫുടബോൾ; ഇം​ഗ്ല​ണ്ടി​നു ജ​യം; അ​ര്‍ജ​ന്‍റീ​ന​യ്ക്കു സ​മ​നി​ല

പാ​രീ​സ്: വ​നി​താ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഗ്രൂ​പ്പ് ഡി​യി​ല്‍ എ​ല​ന്‍ വൈ​റ്റി​ന്‍റെ ഇ​ര​ട്ട ഗോ​ളി​ല്‍ ഇം​ഗ്ല​ണ്ട് 2-0ന് ​ജ​പ്പാ​നെ തോ​ല്‍പ്പി​ച്ചു. ഇം​ഗ്ല​ണ്ട് ഗ്രൂ​പ്പി​ലെ എ​ല്ലാ മ​ത്സ​ര​വും ജ​യി​ച്ചു. മൂ​ന്നു ഗോ​ളി​നു പി​ന്നി​ല്‍നി​ന്ന അ​ര്‍ജ​ന്‍റീ​ന സ്‌​കോ​ട്‌​ല​ന്‍ഡി​നോ​ട് 3-3ന്‍റെ ​സ​മ​നി​ല നേ​ടി.

Related Topics

Share this story