Times Kerala

കോപ്പയിൽ അര്‍ജന്റീനക്ക് വീണ്ടും തിരിച്ചടി

 
കോപ്പയിൽ അര്‍ജന്റീനക്ക് വീണ്ടും തിരിച്ചടി

മിനാസ്: തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ അര്‍ജന്റീനക്കാകുന്നില്ല. കോപ്പയില്‍ കൊളംബിയയോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അടിയറവു പറഞ്ഞ അര്‍ജന്റീനയെ രണ്ടാം മത്സരത്തില്‍ പരാഗ്വെ സമനിലയില്‍ പൂട്ടി (1-1). വാറിലൂടെ കിട്ടിയ പെനാല്‍ട്ടി ലയണല്‍ മെസി ലക്ഷ്യത്തിലെത്തിച്ചതാണ് വീണ്ടുമൊരു തോല്‍വിയില്‍ നിന്ന് അര്‍ജന്റീനയെ രക്ഷിച്ചത്.

Related Topics

Share this story