Times Kerala

മുത്തലാഖ് ബില്‍ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചു

 
മുത്തലാഖ് ബില്‍ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഡിസംബറില്‍ മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കിയിരുന്നുവെങ്കിലും രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല. നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്്ട്രപതി പരാമര്‍ശിച്ചതിന് പിന്നാലെയാണ് മുത്തലാഖ് ബില്‍ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചത്. 10 ഓര്‍ഡിനന്‍സുകള്‍ അവതരിപ്പിക്കുന്നതിന്റെ കൂടെയാണ് മുത്തലാഖ് ബില്ലും ഉള്‍പ്പെടുത്തിയത്.

Related Topics

Share this story