Times Kerala

പാ​ല​ക്കാ​ട് സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ത​ട​വു​കാ​രി മ​രി​ച്ചു

 

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ത​ട​വു​കാ​രി മ​രി​ച്ചു. പൊ​ള്ളാ​ച്ചി സ്വ​ദേ​ശി സ​ര​സ്വ​തി​യാ​ണ് (75) മ​രി​ച്ച​ത്. ക​ഞ്ചാ​വ് കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ ഇ​വ​രെ സ​ബ് ജ​യി​ലി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച​താ​ണെ​ന്നാ​ണ് ജ​യി​ൽ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

Related Topics

Share this story