Times Kerala

തമിഴ്നാട്ടിലെ കുടിവെള്ള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു

 
തമിഴ്നാട്ടിലെ കുടിവെള്ള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു

ചെന്നൈ : തമിഴ്നാട്ടിലെ കുടിവെള്ള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എടപ്പാടി പളനി സാമി യോഗം വിളിച്ചു. വെള്ളം നല്‍കാമെന്ന കേരളത്തിന്റെ വാഗ്‌ദാനം ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും. ട്രയിന്‍ മാര്‍ഗം എത്തിക്കാന്‍ 20 ലക്ഷം ലിറ്റര്‍ വെള്ളം നല്‍കാമെന്നായിരുന്നു കേരളത്തിന്റെ വാഗ്ദാനം.

Related Topics

Share this story