Times Kerala

മോട്ടോറോള വണ്‍ വിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

 
മോട്ടോറോള വണ്‍ വിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ക്യാമറയ്ക്ക് മുന്‍‌തൂക്കം നല്‍കി മോട്ടോറോളയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മോട്ടോറോള വാന്‍ വിഷന്‍ എന്ന പേരില്‍ ഇറങ്ങിയ ഫോണിന് 48 + 5 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറയും, 25 എംപി സെല്‍ഫി ക്യാമറയുമാണ് ഉള്ളത്. Exynos 9609 പ്രോസസ്സര്‍ ഉള്ള ഫോണ്‍ .ആന്‍ഡ്രോയിഡിന്റെ വണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

4 ജിബി റാമും, 128 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജും ഉള്ള ഫോണിന് 3500mAh ആണ് ബാറ്ററി. ഫാസ്റ്റ് ചാര്‍ജിങും ഉണ്ട്. 19999 രൂപയാണ് ഫോണിന്റെ വില.

Related Topics

Share this story