Times Kerala

ഡ​ല്‍​ഹിയിലെ ഫ​ര്‍​ണി​ച്ച​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ തീ​പി​ടി​ത്തം

 
ഡ​ല്‍​ഹിയിലെ ഫ​ര്‍​ണി​ച്ച​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ തീ​പി​ടി​ത്തം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി കാ​ളി​ന്ദി കു​ഞ്ച് മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ഫ​ര്‍​ണി​ച്ച​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം.സംഭവത്തില്‍ ആ​ര്‍​ക്കും പ​രു​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ഞ്ചോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ 17 യൂ​ണി​റ്റു​ക​ള്‍ തത്സമയം സ്ഥലത്തെ​ത്തി​യാ​ണ് തീ​ നിയന്ത്രണ വിധേയമാക്കിയത് .

മ​ജെ​ന്ത ലൈ​നി​ലെ മെ​ട്രോ ട്രെ​യി​ന്‍ സ​ര്‍​വീ​സി​നെ​യും അഗ്നി ബാ​ധി​ച്ചു. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​തു​വ​രെ ഷ​ഹീ​ന്‍ ബാ​ഗ് മു​ത​ല്‍ ബോ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ വ​രെ​യു​ള്ള സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ചു. അ​തേ​സ​മ​യം, തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം അറിവായിട്ടില്ല .

Related Topics

Share this story