Times Kerala

മുസാഫര്‍പൂരില്‍ മ​സ്തി​ഷ്‌​ക​ജ്വ​രം മൂ​ലം മ​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം 136 ആ​യി ഉയര്‍ന്നു

 
മുസാഫര്‍പൂരില്‍ മ​സ്തി​ഷ്‌​ക​ജ്വ​രം മൂ​ലം മ​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം 136 ആ​യി ഉയര്‍ന്നു

മു​സാ​ഫ​ര്‍​പു​ര്‍: ബി​ഹാ​റി​ലെ മുസാഫര്‍പൂരില്‍ മ​സ്തി​ഷ്‌​ക​ജ്വ​രം മൂ​ലം മ​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം 136 ആ​യി ഉയര്‍ന്നു . സംസ്ഥാനത്തെ 16 ജി​ല്ല​ക​ളി​ലെ അ​റു​നൂ​റി​ല​ധി​കം കു​ട്ടി​ക​ളാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി വി​വി​ധ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. മു​സ​ഫ​ര്‍​പൂ​രി​ല്‍ മാ​ത്രം 117 കു​ട്ടി​ക​ള്‍ രോ​ഗം​ബാ​ധി​ച്ച്‌ മ​രി​ച്ചു. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ഇ​തു​വ​രെ 626 കു​ട്ടി​ക​ള്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​തേ​ടി​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യക്തമാക്കി.

Related Topics

Share this story