Times Kerala

ജെ​​റ്റ് എ​​യ​​ര്‍​​വേ​​സി​​നെ​​തി​​രേ​​യു​​ള്ള പാ​​പ്പ​​ര്‍ ന​​ട​​പ​​ടി​​ക​​ള്‍ നാ​​ഷ​​ണ​​ല്‍ കമ്പനി ലോ ​​ട്രൈ​​ബ്യൂ​​ണ​​ല്‍ അം​​ഗീ​​ക​​രി​​ച്ചു

 
ജെ​​റ്റ് എ​​യ​​ര്‍​​വേ​​സി​​നെ​​തി​​രേ​​യു​​ള്ള പാ​​പ്പ​​ര്‍ ന​​ട​​പ​​ടി​​ക​​ള്‍ നാ​​ഷ​​ണ​​ല്‍ കമ്പനി ലോ ​​ട്രൈ​​ബ്യൂ​​ണ​​ല്‍ അം​​ഗീ​​ക​​രി​​ച്ചു

മും​​ബൈ: ജെ​​റ്റ് എ​​യ​​ര്‍​​വേ​​സി​​നെ​​തി​​രേ​​യു​​ള്ള പാ​​പ്പ​​ര്‍ ന​​ട​​പ​​ടി​​ക​​ള്‍ നാ​​ഷ​​ണ​​ല്‍ കമ്പനി ലോ ​​ട്രൈ​​ബ്യൂ​​ണ​​ല്‍ (എ​​ന്‍​​സി​​എ​​ല്‍​​ടി) അം​​ഗീ​​ക​​രി​​ച്ചു. ജെ​​റ്റ് എ​​യ​​ര്‍​​വേ​​സ് പ​​ണം ന​​ല്കാ​​നു​​ള്ള ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ന​​ല്കി​​യ പാ​​പ്പ​​ര്‍ ഹ​​ര്‍​​ജി​​യി​​ലാ​​ണ് എ​​ന്‍​​സി​​എ​​ല്‍​​ടി​​യു​​ടെ തീ​​രു​​മാ​​നം.

Related Topics

Share this story