Times Kerala

അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ സൈ​​ന്യ​​ത്തി​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണ ഡ്രോ​​​​ണ്‍ ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ര്‍​​​ഡു​​​ക​​​ള്‍ മി​​​സൈ​​​ല്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ത​​​ക​​​ര്‍​​​ത്തു

 
അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ സൈ​​ന്യ​​ത്തി​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണ ഡ്രോ​​​​ണ്‍ ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ര്‍​​​ഡു​​​ക​​​ള്‍ മി​​​സൈ​​​ല്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ത​​​ക​​​ര്‍​​​ത്തു

ടെ​​​​ഹ്റാ​​​​ന്‍: അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ സൈ​​ന്യ​​ത്തി​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണ ഡ്രോ​​​​ണ്‍ ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ര്‍​​​ഡു​​​ക​​​ള്‍ മി​​​സൈ​​​ല്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ത​​​ക​​​ര്‍​​​ത്തു. ഹോ​​​ര്‍​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​നു സ​​​മീ​​​പം അ​​​ന്ത​​​ര്‍​​​ദേ​​​ശീ​​​യ വ്യോ​​​മ​​​മേ​​​ഖ​​​ല​​​യി​​​ല്‍ വച്ചാണ് സംഭവം. ഇ​​​തോ​​​ടെ ഇ രാജ്യങ്ങളും തമ്മിലുള്ള സം​​​ഘ​​​ര്‍​​​ഷം വ​​​ര്‍​​​ധി​​​ച്ചു. ഇ​​​റാ​​​ന്‍ മി​​​സൈ​​​ല്‍ പ്ര​​​യോ​​​ഗി​​​ച്ച്‌ ഡ്രോ​​​ണ്‍ വീ​​​ഴ്ത്തി​​​യെ​​​ന്ന് പെ​​​ന്‍റ​​​ഗ​​​ണ്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. സ്ഥി​​​തി​​​ഗ​​​തി​​​ക​​​ള്‍ ച​​​ര്‍​​​ച്ച ചെ​​​യ്യാ​​​ന്‍ വൈ​​​റ്റ്ഹൗ​​​സി​​​ല്‍ അ​​​ടി​​​യ​​​ന്ത​​​ര​​​യോ​​​ഗം വി​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്.

Related Topics

Share this story