Times Kerala

കുവൈറ്റ് സിറ്റിയിൽ പ്രവാസികളുടെ എണ്ണം കുറയ്ക്കാന്‍ പുതിയ നടപടി

 
കുവൈറ്റ് സിറ്റിയിൽ പ്രവാസികളുടെ എണ്ണം കുറയ്ക്കാന്‍ പുതിയ നടപടി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ  പ്രവാസികളുടെ എണ്ണം കുറയ്ക്കാന്‍ പുതിയ നടപടി. നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രിസാഭാസമിതി പഠനം ആരംഭിച്ചു. 65 വയസിന് മുകളില്‍ പ്രായമുള്ള വിദേശികള്‍ക്ക് ഇഖാമ പുതുക്കി നല്‍കേണ്ടതില്ലന്നതടക്കം 10 നിര്‍ദേശങ്ങളാണ് സമിതിക്ക് മുന്നിലുള്ളത്.

Related Topics

Share this story