Times Kerala

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യൻ ഓൾറൗണ്ടർ വിജയ് ശങ്കറിന് പരിക്ക്

 
ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യൻ ഓൾറൗണ്ടർ വിജയ് ശങ്കറിന് പരിക്ക്

സതാംപ്ടണ്‍:ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ താരത്തിന് പരിക്ക്. ഓൾറൗണ്ടർ വിജയ് ശങ്കറിനാണ് പരിക്ക് പറ്റിയത്. പരിശീലനത്തിനിടയിലാണ് താരത്തിന് പരിക്ക് പറ്റിയത്. കാൽവിരലിൽ ആണ് പരിക്ക് പറ്റിയത്.

ബുധനാഴിച്ച നടന്ന പരിശീലനത്തിനിടയിൽ ബുംറയുടെ എറിഞ്ഞ പന്ത് കൊണ്ടാണ് വിജയ്ക്ക് പരിക്ക് പറ്റിയത്.നാളെ നടക്കുന്ന മത്സരത്തിൽ വിജയ് കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ഭുവനേശ്വർ കുമാറിനും കഴിഞ്ഞ മത്സരത്തിൽ പരിക്ക് പറ്റിയിരുന്നു.

Related Topics

Share this story