Times Kerala

പൊറിഞ്ചു മറിയം ജോസിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
പൊറിഞ്ചു മറിയം ജോസിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജോജു ജോർജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. നൈല ഉഷയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്.

ജോഷി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.റെജിമോന്‍ ആണ് ചിത്രം നിർമിക്കുന്നത്. ചെമ്പൻ വിനോധും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

Related Topics

Share this story