Times Kerala

മി​ൽ​മ​യു​ടെ ലോം​ഗ് ലൈ​ഫ് മി​ൽ​ക്ക് അവതരിപ്പിച്ചു

 
മി​ൽ​മ​യു​ടെ ലോം​ഗ് ലൈ​ഫ് മി​ൽ​ക്ക് അവതരിപ്പിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​ൽ​മ​യു​ടെ ലോം​ഗ് ലൈ​ഫ് മി​ൽ​ക്ക് അവതരിപ്പിച്ചു. അ​​​ൾ​​​ട്രാ ഹൈ ​​​ടെം​​​പ​​​റേ​​​ച്ച​​​ർ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ആണ് ഉപയോഗിച്ചിട്ടുള്ളത്. നി​​​യ​​​മ​​​സ​​​ഭാ മെ​​​മ്പേ​​​ഴ്‌​​​സ് ലോ​​​ഞ്ചി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​നും വ​​​നം-​​​മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ-​​​ക്ഷീ​​​ര​​​വി​​​ക​​​സ​​​ന മ​​​ന്ത്രി കെ. ​​​രാ​​​ജു​​​വും ചേ​​​ർ​​​ന്ന് നി​​​ർ​​​വ​​​ഹി​​​ച്ചു.

മി​​​ൽ​​​മ മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ൻ പു​​​തു​​​താ​​​യി ക​​​ണ്ണൂ​​​ർ ശ്രീ​​​ക​​​ണ്ഠാ​​​പു​​​ര​​​ത്ത് സ്ഥാ​​​പി​​​ച്ച മ​​​ല​​​യോ​​​ര ഡ​​​യ​​​റി​​​യി​​​ൽ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന യു​​​എ​​​ച്ച്ടി പാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ സം​​​രം​​​ഭ​​​മാ​​​ണ്.

ലോം​ഗ് ലൈ​ഫ് മി​ൽ​ക്ക് കു​​​റ​​​ഞ്ഞ​​​ത് 90 ദി​​​വ​​​സം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. വൈ​​​റ്റ​​​മി​​​ൻ എ, ​​​ഡി എ​​​ന്നി​​​വ ചേ​​​ർ​​​ത്താ​​​ണ് ഈ ​​​പാ​​​ൽ വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​ത്.

Related Topics

Share this story