Nature

റി​​​യ​​​ല്‍​മി​​​യു​​​ടെ സി2 ​​​മോ​​​ഡ​​​ല്‍ ഓ​​​ഫ്‌​​ലൈ​​​നി​​​ലും ല​​​ഭ്യ​​​മാ​​​യി​​​ത്തു​​​ട​​​ങ്ങി

കൊ​​​ച്ചി: സ്മാ​​​ര്‍​ട്ട്ഫോ​​​ണ്‍ വി​​പ​​ണി​​യി​​ലെ മു​​ൻ​​നി​​ര ബ്രാ​​​ന്‍​ഡാ​​​യ റി​​​യ​​​ല്‍​മി​​​യു​​​ടെ സി2 ​​​മോ​​​ഡ​​​ല്‍ ഓ​​​ഫ്‌​​ലൈ​​​നി​​​ലും ല​​​ഭ്യ​​​മാ​​​യി​​​ത്തു​​​ട​​​ങ്ങി. ദേ​​​ശ​​​ത്തി​​​ന്‍റെ യ​​​ഥാ​​​ര്‍​ഥ ചോ​​​യ്സ് എ​​​ന്ന പേ​​​രി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ഫോ​​​ണ്‍ ക​​ഴി​​ഞ്ഞ 15 മു​​​ത​​​ലാ​​​ണ് രാ​​​ജ്യ​​​ത്ത് 8000 സ്റ്റോ​​​റു​​​ക​​​ളി​​​ലാ​​യി വി​​ല്പ​​ന ആ​​രം​​ഭി​​ച്ച​​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.