Nature

നോ​​​കി​​​യ 2.2 ഫോ​​​ണ്‍ എ​​​ച്ച്എം​​​ഡി ഗ്ലോ​​​ബ​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി

കൊ​​​ച്ചി: നോ​​​കി​​​യ 2.2 ഫോ​​​ണ്‍ എ​​​ച്ച്എം​​​ഡി ഗ്ലോ​​​ബ​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി. ആ​​​ൻ​​​ഡ്രോ​​​യ്ഡ് വ​​​ണ്‍ പ്രോ​​​ഗ്രാം, 5.7 ഇ​​​ഞ്ച് സ്ക്രീ​​​ൻ, സെ​​​ൽ​​​ഫി നോ​​​ച്ച് തു​​​ട​​​ങ്ങി​​​യ​​​വ പു​​​തി​​​യ ഫോ​​​ണി​​​ലു​​​ണ്ട്. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ ഒ​​​എ​​​സ് അ​​​പ്ഗ്രെ​​​ഡേ​​​ഷ​​​ൻ, മൂ​​​ന്നു വ​​​ർ​​​ഷം പ്ര​​​തി​​​മാ​​​സ സു​​​ര​​​ക്ഷാ അ​​​പ്ഡേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​യും നോ​​​ക്കി​​​യ 2.2ലു​​​ണ്ട്.

ഈ ​​മാ​​സം 30 വ​​​രെ 2/16 ജി​​​ബി സ്റ്റോ​​​റേ​​​ജ് ഫോ​​​ണി​​​ന് 6,999 രൂ​​​പ​​​യാ​​​ണ് വി​​​ല. 3/32 ജി​​​ബി ഫോ​​​ണി​​​ന് 7,999 രൂ​​​പ. ഓ​​​ഫ​​​ർ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞാ​​​ൽ യ​​​ഥാ​​​ക്ര​​​മം 7,999 രൂ​​​പ​​​യും 8,699 രൂ​​​പ​​​യു​​​മാ​​​യി​​​രി​​​ക്കും വി​​​ല.​

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.