Times Kerala

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച എ​​​യ​​​ർ​​​ലൈൻ ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​യ്സ്

 
ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച എ​​​യ​​​ർ​​​ലൈൻ ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​യ്സ്

പാ​​​രീ​​​സ്: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച എ​​​യ​​​ർ​​​ലൈ​​​നാ​​​യി ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​യ്സ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ​​​പാ​​​രീ​​​സ് എ​​​യ​​​ർ ഷോ​​​യി​​​ലാ​​​ണ് 2019 ലെ ​​​ലോ​​​ക എ​​​യ​​​ർ​​​ലൈ​​​ൻ അ​​​വാ​​​ർ​​​ഡ് ഖ​​​ത്ത​​​ർ ക​​​ര​​​സ്ഥ​​​മാ​​​ക്കു​​​ന്ന​​​ത്. അ​​​ഞ്ചാം ത​​​വ​​​ണ​​​യും “എ​​​യ​​​ർ​​​ലൈ​​​ൻ ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ’ ബ​​ഹു​​മ​​തി​​ക്ക് അ​​ർ​​ഹ​​മാ​​യ​​ത് സു​​​പ്ര​​​ധാ​​​ന നേ​​​ട്ട​​​മാ​​​മാ​​ണെ​​ന്ന് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അ​​​ക്ബ​​​ർ അ​​​ൽ ബേ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.

Related Topics

Share this story