Times Kerala

ഐ​​​ടി ഓ​​​ഡി​​​റ്റ് ആ​​​ന്‍​ഡ് സൈ​​​ബ​​​ര്‍ സെ​​​ക്യൂ​​​രി​​​റ്റി കോ​​​ണ്‍​ക്ലേ​​​വ് നാ​​​ളെ

 
ഐ​​​ടി ഓ​​​ഡി​​​റ്റ് ആ​​​ന്‍​ഡ് സൈ​​​ബ​​​ര്‍ സെ​​​ക്യൂ​​​രി​​​റ്റി കോ​​​ണ്‍​ക്ലേ​​​വ് നാ​​​ളെ

കൊ​​​ച്ചി: ഐ​​​ടി ഓ​​​ഡി​​​റ്റ് ആ​​​ന്‍​ഡ് സൈ​​​ബ​​​ര്‍ സെ​​​ക്യൂ​​​രി​​​റ്റി കോ​​​ണ്‍​ക്ലേ​​​വ് നാ​​​ളെ ഹോ​​​ട്ട​​​ല്‍ റി​​​നൈ​​​യി​​​ല്‍ ന​​​ട​​​ക്കും. ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ സി​​​സ്റ്റം​​​സ് ഓ​​​ഡി​​​റ്റ് ആ​​​ന്‍​ഡ് ക​​​ണ്‍​ട്രോ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (ഇ​​​സാ​​​ക) കൊ​​​ച്ചി ചാ​​​പ്റ്റ​​​റും റെ​​​ഡ് ടീം ​​​ഹാ​​​ക്ക​​​ര്‍ അ​​​ക്കാ​​​ഡ​​മി​​​യും ചേ​​​ര്‍ന്നാണ് പരിപാടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നത്.

രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ക്ലൗ​​​ഡ് സെ​​​ക്യൂ​​​രി​​​റ്റി, ബ്ലോ​​​ക്ക് ചെ​​​യി​​​ന്‍ സു​​​ര​​​ക്ഷ, സൈ​​​ബ​​​ര്‍ അ​​​റ്റാ​​​ക്ക്, സൈ​​​ബ​​​ര്‍ റെ​​​ഡ് ടീ​​​മിം​​​ഗ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ദ​​​ഗ്ധ​​​ര്‍ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്കും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും 9447011500, 9747650230 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ല്‍ ബ​​​ന്ധ​​​പ്പെടുക.

Related Topics

Share this story